In the appആപ്പിൽ
Everything you ask HR for, in one placeHR-നോട് ചോദിക്കുന്നതെല്ലാം ഒരിടത്ത്
- Punch inപഞ്ച്At the machine as always, or on your phone where your branch allows it. Fix a missed punch in a minute.എപ്പോഴും പോലെ മെഷീനിൽ, അല്ലെങ്കിൽ ബ്രാഞ്ചിൽ അനുവദിച്ചാൽ ഫോണിൽ. വിട്ടുപോയ പഞ്ച് ഒരു മിനിറ്റിൽ തിരുത്താം.
- Leaveലീവ്See what you have left, apply, and get a message when it is approved.ബാക്കിയുള്ള ലീവ് കാണാം, അപേക്ഷിക്കാം, അനുവദിക്കുമ്പോൾ മെസേജ് വരും.
- Payslipsപേസ്ലിപ്പ്Every month's payslip, ready to save or share as a PDF.ഓരോ മാസത്തെയും പേസ്ലിപ്പ്, PDF ആയി സേവ് ചെയ്യാം, ഷെയർ ചെയ്യാം.
- Your workജോലികൾTasks from your team, what is due today, and chat with the people you work with.ടീമിൽ നിന്നുള്ള ജോലികൾ, ഇന്ന് ചെയ്യേണ്ടത്, കൂടെ ജോലി ചെയ്യുന്നവരുമായി ചാറ്റ്.
- Help from HRHR സഹായംAsk a question, request a salary advance, and follow the answer.ചോദ്യം ചോദിക്കാം, ശമ്പള അഡ്വാൻസ് ചോദിക്കാം, മറുപടി നോക്കാം.
Android
Installing takes a minuteഇൻസ്റ്റാൾ ചെയ്യാൻ ഒരു മിനിറ്റ്
- Downloadഡൗൺലോഡ്Tap Download for Android at the top of this page. Any phone with Android 7 or newer.ഈ പേജിന്റെ മുകളിലെ Android ആപ്പ് ഡൗൺലോഡ് ചെയ്യുക അമർത്തുക. Android 7 മുതലുള്ള ഏത് ഫോണിലും.
- Open the fileഫയൽ തുറക്കുകIf the phone asks, allow your browser to install apps.ഫോൺ ചോദിച്ചാൽ, ബ്രൗസറിന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ അനുമതി നൽകുക.
- Sign inലോഗിൻOpen Parakkat HR and use the email and password HR gave you.Parakkat HR തുറന്ന്, HR തന്ന ഇമെയിലും പാസ്‌വേഡും നൽകുക.
Install it once. The app keeps itself up to date.ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ മതി. ആപ്പ് തനിയെ അപ്ഡേറ്റ് ആകും.
On an iPhoneiPhone-ൽ
The iPhone app is on its way. Until then, the website sits on your home screen like an app:iPhone ആപ്പ് ഉടൻ വരും. അതുവരെ വെബ്സൈറ്റ് ഒരു ആപ്പ് പോലെ ഹോം സ്ക്രീനിൽ വെക്കാം:
- Open hrms.parakkatgroup.cloud in Safari.Safari-യിൽ hrms.parakkatgroup.cloud തുറക്കുക.
- Tap Share, then Add to Home Screen.ഷെയർ അമർത്തി Add to Home Screen തിരഞ്ഞെടുക്കുക.
Signing inലോഗിൻ
HR gives you your sign-in. Choose your own password when it asks, and keep it to yourself. Forgot it? Ask HR to set a new one.ലോഗിൻ വിവരങ്ങൾ HR തരും. ചോദിക്കുമ്പോൾ നിങ്ങളുടെ സ്വന്തം പാസ്‌വേഡ് തിരഞ്ഞെടുക്കുക, അത് ആരോടും പറയരുത്. പാസ്‌വേഡ് മറന്നോ? പുതിയത് സെറ്റ് ചെയ്യാൻ HR-നോട് പറയുക.
New here? Read the one-page getting started guide.പുതിയ ആളാണോ? ആപ്പ് ഉപയോഗിച്ച് തുടങ്ങാം എന്ന ഗൈഡ് വായിക്കുക.